കോവിഡ് കാലത്തും പണമുണ്ടാക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

ശേഷി: പ്രതിദിനം 250 യൂണിറ്റ്

Update:2021-05-22 16:37 IST

ഇക്കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്താത്ത സംരംഭങ്ങള്‍ കുറവാണ്. ഉല്‍പ്പന്നത്തെ കുറിച്ച് ഉപഭോക്താവിലേക്കെത്തിക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ വഴി കൂടിയാണിത്. ഉല്‍പ്പാദകനും ഉപഭോക്താവിനും ഇടയില്‍ ഇടനിലക്കാരന്‍ എന്ന നിലയില്‍ മികവോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം മതി ഇതില്‍ വിജയിക്കാന്‍.

ആവശ്യമായ കാര്യങ്ങള്‍: ഇന്റര്‍നെറ്റ്
ആവശ്യമായ മെഷിനറി: കംപ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ് ടോപ്പ്, അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകള്‍
കെട്ടിടം: 50 ചതുരശ്ര മീറ്റര്‍
വൈദ്യുതി: പവര്‍ പ്ലഗ്
മനുഷ്യവിഭവ ശേഷി: 5 പേര്‍
പദ്ധതി ചെലവ്
കെട്ടിടം ഫര്‍ണിഷിംഗ്: 2 ലക്ഷം രൂപ
മെഷിനറി: 3 ലക്ഷം
പ്രവര്‍ത്തന മൂലധനം: 1 ലക്ഷം
ആകെ പദ്ധതി ചെലവ്: 6 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 120 ലക്ഷം രൂപ
നികുതി പൂര്‍വ ലാഭം: 21 ലക്ഷം രൂപ


Tags:    

Similar News