ONDC ഇന്ത്യൻ ഇ - കൊമേഴ്‌സ് മേഖലയിൽ വിപ്ലവമാകാൻ പോകുന്നതെങ്ങനെ ?

എന്താണ് ONDC ? ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും എങ്ങനെ ഉപകാരപ്രദമാകും? Interview with T Koshy, MD&CEO, ONDC

Update:2022-08-12 11:43 IST

പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഒന്‍ഡിസി നെറ്റ്വര്‍ക്ക് (open network for digital commerce-ONDC) കേരളത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും? ചെറുകിട കച്ചവടക്കാര്‍ക്ക് എന്തൊക്കെ നേട്ടങ്ങളാകും?


Tags:    

Similar News