ONDC (Open Network for Digital Commerce)
ഒ.എന്‍.ഡി.സിയില്‍ നിന്ന് വൈകാതെ വായ്പകളും ഇന്‍ഷുറന്‍സും മ്യൂച്വല്‍ഫണ്ടും
ചെറുകിട സംഭരംഭകർക്കും കച്ചവടക്കാർക്കും ഓൺലൈൻ വിപണിയിൽ നിന്ന് വരുമാനം നേടാവുന്ന പ്ലാറ്റഫോമാണ് ഒ.എന്‍.ഡി.സി
കേരളത്തിലെ പൊതുമേഖലാ ഉത്പന്നങ്ങളും ഒ.എന്‍.ഡി.സിയിലൂടെ
കൂടുതല്‍ എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ ഒ.എന്‍.ഡി.സി വഴി വിപണനം നടത്തും
ഓ.എന്‍.ഡി.സിയില്‍ കിഴിവ് ഇനിമുതല്‍ 100 രൂപ; ആനുകൂല്യ പദ്ധതി പുതുക്കി സര്‍ക്കാര്‍
പ്രതിദിന ഓർഡറുകൾ വര്‍ധിപ്പിക്കാനാണ് ഈ പദ്ധതി മുന്നോട്ട് വച്ചത്
ഒ.എന്‍.ഡി.സിയെക്കുറിച്ച് സംരംഭകര്‍ അറിയേണ്ടത്
വില്‍പ്പന കൂട്ടാനും വിപണി വിപുലമാക്കാനും ഒ.എന്‍.ഡി.സി എങ്ങനെ സഹായകരമാകുന്നു?
ഹിറ്റായി ഒ.എന്‍.ഡി.സി; പ്രതിദിന ഓർഡർ 25,000 കടന്നു
ഒ.എന്‍.ഡി.സിയിലെ വ്യാപാരികളുടെ എണ്ണത്തിൽ 40 മടങ്ങ് വർധന
വിലയിൽ വൻ കുറവ്: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരാളിയോ സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി
ഒ.എന്‍.ഡി.സി ഫുഡ് ടെക് പ്ലാറ്റ്ഫോം 2022 സെപ്റ്റംബര്‍ മുതല്‍ നിലവിലുണ്ടെങ്കിലും ഈയിടെയാണ് ജനപ്രീതി നേടാന്‍ തുടങ്ങിയത്
ഒരു വര്‍ഷത്തിനുള്ളില്‍ ഒ.എന്‍.ഡി.സിയുടെ ഭാഗമായത് 31,000 വ്യാപാരികള്‍
പലചരക്ക് സാധനങ്ങളും ഭക്ഷണവും ഉപയോഗിച്ച് ചെറിയ രീതിയില്‍ ആരംഭിച്ച ഒ.എന്‍.ഡി.സി ഇന്ന് ഫാഷനും ഇലക്ട്രോണിക്സുമെല്ലാം...
പ്രാദേശിക ഇ-കൊമേഴ്സ് ശക്തിപ്പെടുത്തും
നിലവില്‍ 200 നഗരങ്ങളിലായി 50,000 വ്യാപാരികള്‍
ഒഎന്‍ഡിസി വഴി ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങിയതായി സ്നാപ്ഡീല്‍
പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനമാണ് ഒന്‍ഡിസി
ആമസോണും ഫ്ളിപ്കാര്‍ട്ടും ഒ എന്‍ ഡി സിയുടെ ഭാഗമായേക്കും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒ എന്‍ ഡി സി ഇ-കൊമേഴ്സ് ഇടത്തെ ജനാധിപത്യവല്ക്കരിക്കുമെന്ന് ഡി പി ഐ ഐ ടി സെക്രട്ടറി അനുരാഗ്...
ഒ എൻ ഡി സി ബി-2-ബി ബിസിനസിൽ പ്രവേശിക്കുന്നു, പരീക്ഷണം ഡിസംബറിൽ
പലചരക്ക് സാധനങ്ങളുടെ ബിസിനസാണ് തുടക്കത്തിൽ ആരംഭിക്കുന്നത്
ഒഎന്‍ഡിസി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഐഡിബിഐ
ചെറുകിട ബിസിനസുകാര്‍ക്ക് ഡിജിറ്റല്‍ സ്റ്റോറുകള്‍ സ്ഥാപിക്കാം