തിരിച്ചടികള്‍ വരുമ്പോള്‍ ബിസിനസുകാര്‍ എന്ത് ചെയ്യണം
ബിസിനസിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ ബിസിനസുകാര്‍ എന്താണ് ചെയ്യേണ്ടത്? വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
ബിസിനസിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ ബിസിനസുകാര്‍ എന്താണ് ചെയ്യേണ്ടത്? നഷ്ടങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്? നഷ്ടസാധ്യതകള്‍ മുന്നില്‍ കണ്ട് എങ്ങനെയാണ് സ്വയം തയ്യാറെടുക്കുന്നതോടൊപ്പം സംരംഭത്തെയും തയ്യാറാക്കേണ്ടത്? വിശദമാക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.