15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മരണമണി, സ്‌ക്രാപ്പേജ് പോളിസി ഉടന്‍

ഓട്ടോമൊബീല്‍ മേഖലയ്ക്ക് പിന്തുണ നല്‍കാന്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

vehicle scrappage policy soon says gadkari

ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി ഒടുവില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നശിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിരവധി മേഖലകളില്‍ വലിയ ചലനമുണ്ടാക്കുന്ന ഈ നയം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.

കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബീല്‍ മേഖലയ്ക്ക് പിന്തുണയേകുകയെന്ന ലക്ഷ്യത്തിലാണ് ഈ നയം പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പഴക്കമുള്ള വാഹനങ്ങള്‍ നശിപ്പിക്കേണ്ട സാഹചര്യം വരുമ്പോള്‍ പുതിയ വാഹനങ്ങള്‍ ഡിമാന്റ് ഉണ്ടാകും. മാത്രവുമല്ല പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം കുറയും. പുതിയ വാഹനം വാങ്ങുന്നവരില്‍ കുറച്ചുപേരെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഗുണകരമാകും.

”സ്‌ക്രാപ്പേജ് നയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍തന്നെയുണ്ടാകും. ഇത് വ്യവസായമേഖലയ്ക്ക് ഉണര്‍വ് പകരും. ഇത് നടപ്പിലാകുന്നതിലൂടെ നിര്‍മാണച്ചെലവ് കുറയും.” സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.

നയം നടപ്പില്‍ വരുത്തിയാല്‍ അത് ടൂവീലര്‍, ത്രീവീലര്‍, ഫോര്‍ വീലര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കെല്ലാം ബാധകമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

16 COMMENTS

 1. ഓട്ടോമൊബൈൽ ഇന്ടസ്ട്രിയിലേ
  മൊതലാളിമാർക്ക്‌ cash ഉണ്ടാക്കാൻ ഞങ്ങടെ പൊന്നു പോലെ കൊണ്ട് നടക്കുന്ന vintage വണ്ടികൾ എന്തിനു കണ്ടം ചെയ്യാൻ കൊടുക്കണം. വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്‌തു വ്യവസായ മേഖലെയെ ഉണർത്താം. ഇത് വൻകിട മൊതലാളിമാരെ മാത്രമേ സഹായിക്കു. പാവപ്പെട്ടവന്റെ വയറ്റത്തടിയാണ് ഇത് ഒരു വശത്ത്‌ ചെറിയ ജോലി സാധ്യത ഉണ്ടാകുമ്പോൾ മറുവശത്ത് local മെക്കാനിക്സ് spare parts shops അങ്ങനെ നൂറുകണക്കിന് മേഖലകളെ ഇത് തകർക്കും പിന്നെ pollution ആണ് പ്രശ്നമെങ്കിൽ ഇതിലും വലിയ പൊലൂഷൻ നടന്നിട്ട് ഇവിടെ ആരും ചെറു വിരൽ അനക്കുന്നില്യ പിന്നെ പൊലൂഷൻ ഉള്ള വണ്ടികളെ മാത്രം മാറ്റി നിർത്തിയാൽ പോരെ
  മാത്രമല്ല നമ്മുടെ ധാതു സമ്പത്തിനെ പാടെ നശിപ്പിക്കും ഇത് പ്രകൃതിക്കു ദോഷമല്ലേ.. സ്ക്രാപ്പ് ചെയ്‌തു metal വേർതിരിച്ചു എടുക്കുമ്പോൾ ഉള്ള പൊലൂഷൻ ഇതൊക്കെ ആരും കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല… പാവപ്പെട്ടവന്റെ വയറ്റത്തടിച്ചു രാജ്യത്തിന്റെ gdp ഉയർത്തിയിട്ടു ന്ത് കാര്യം ആരെ ബോധിപ്പിക്കാനാ ഇതൊക്കെ. സാധാരണ കാരന്റെ car എന്ന swpanam ആണ് second hand cars.. Don’t do this policy…
  This is our dream, passion everything…. Don’t kill our angeles…..

 2. Don’t do this policy#we strongly protestജയ് ജയ് വാഹനവ്യാപാർ #KSUVD&BA

 3. Why this government focussed to them only….Government should hear the voice of citizens too..
  We love our vehicles more than a family member especially the vintage vehicles such as bullet,jeeps,willys etc.. they r a part of our tradition..
  #iam against scrapage policy

 4. This policy of banning old vehicle is not going to bring down pollution, but only intended to support the vehicle industry.

 5. അന്താരാഷ്ട്ര വ്യാപാരകരാറും, ഫ്രീ ട്രേഡ് പോളിസിയും കർഷകരുടെയും, വ്യവസായങ്ങളുടെയും കഥ കഴിച്ചു… ഇനി സ്വയം തൊഴിൽ ആയി നടക്കുന്ന -വർക്ക്‌ ഷോപ്പ്, സ്പെയർ എന്നീ മേഖലകൾ തകരും… ഡിപ്രീസിയേഷൻ കോസ്റ്റ് 15 വർഷത്തേക്ക് ആവറേജ് ചെയ്യുമ്പോൾ ട്രാൻസ്‌പോർട് ചാർജ് കൂടും… ആരോഗ്യം കുറഞ്ഞ വാഹനങ്ങൾ സർവീസ് ചെയ്യുന്ന.. ആപേക്ഷികമായി സാമ്പത്തിക സ്ഥിരത ഇല്ലാത്ത സ്ഥാപനങ്ങളും, പുതിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് എക്കണോമിക്കലി ഫീസിബിൾ അല്ലാത്ത സ്ഥാപനങ്ങളും അടച്ചുപൂട്ടും….

 6. Its stupid things..
  15 years കഴിയുമ്പോൾ ആ വാഹനം നശിപ്പിക്കാൻ ആണേൽ അത് മേടിക്കാതിരുന്നാൽ പോരെ.. വാഹനം maintains ചെയ്താൽ പൊലൂഷൻ ഇണ്ടാകില്ല. ഈ തീരുമാനം ഒരുപാട് പേരുടെ വയറ്റത്തു അടിക്കുകയാണ്. ഇവിടെ ആർക്കാണ് പുതിയ വാഹനം മേടിച്ചു ഉപയോഗിക്കാൻ കഴിയുന്നത്.. 2 lack 3 lack കൊട്ത് 2nd വാഹനം മേടിക്കുന്നത് അവരുടെ അത്യാവശ്യം കൊണ്ടാണ് ആ സമയത്തു അവർ 10 lack കൊടുത്തു പുതിയത് മേടിക്കാൻ അവർക്ക് കഴിയില്ല.. 15 വര്ഷം കഴിയുമ്പോൾ പൊളിക്കണം എങ്കിൽ അവർ rent car നോക്കുകയെ ഒള്ളു.

 7. we will not allow. you also kill the people above 60.
  give rewards to most old cars above 25.
  give life term tax. old is gold. you dont want to distroy.
  the nature will destroy all infuture.

 8. Like a house, the car is a one-time investment for most of us. A car is a dream of every family and used one is the only option for a common man. The rich Central govt is blind to the poor. They are empathetic to the rich. They lost control of the economy and trying to boost it through disinvestment, and forcing common people to lose their assets. The industry will boost as private vehicle is the only option to travel.

 9. The automobile industry had been rocking with fantastic sales. Suddenly Modi govt announced a ban on cars running on fossil fuels which killed that industry. Now they are with another immature decision to boost this industry. They should come up with a strategic plan without disturbing the ecosystem. Sometimes all these blunders might be to hide the economic situation of poor India.

 10. Private vehicle hardly covers 1 lakh kilometer in 15 years whereas public carries would clock that in 1 year. They should have different scrap policies for private and public vehicles. Private vehicles should be allowed to live forever.

 11. Yes…that’s true. My santro is 14.5 yrs old. But only ran 53000 Kms with in these years. Still I’m using it.

  They have to make different rules for PRIVATE and COMMERCIAL vehicles on the basis of

  1) fuel type (petrol/diesel/CNG)
  2) Kilometres it covered
  3) possible engine alterations to reduce emissions must be allowed

 12. My 1993model Ambassador car is part of my life l can’t leave it easy …84years old my father and 80years old my mother is also with me…old is gold for ever… our most important space Craft are more than 38years old..

 13. നല്ല തീരുമാനം ഇപ്പൊ lock down വന്നപ്പോൾ വന്ന മാറ്റം കണ്ടില്ലേ കോപ്പിലെ വിന്റേജ് വണ്ടികൾ ആദ്യം കണ്ടം ചെയ്യണം എന്തൊരു പൊല്യൂഷൻ ആണ് അതിൻറെ ഒക്കെ പുറകെ ഓടിച്ചു പോവാൻ പോലും പറ്റില്ല നാറ്റം കാരണം Big Support form my side

 14. We want to protest against this rule because vintage vehicles are one of the beautiful vehicles in the world i love vintage vehicles.

LEAVE A REPLY

Please enter your comment!
Please enter your name here