പവന് 28,000 രൂപ

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 28,000 രൂപയായി. ഗ്രാമിന് 3500 രൂപ.

Gold jewellery

പവന്‍ വിലയില്‍ 15 ദിവസത്തിനിടെയുണ്ടായ വര്‍ധനവ് 2,320 രൂപയാണ്.ജൂലൈ രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില.ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായി.

നാലുവര്‍ഷംകൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു വഴിതെളിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here