സ്വയം തൊഴില്‍-സംരംഭക സഹകരണ പദ്ധതി

സ്വയം തൊഴില്‍-സംരംഭക സഹകരണ പദ്ധതികൾക്ക്   60 കോടി രൂപ

പ്രവര്‍ത്തന ക്ഷമമായ എംഎസ്എംഇ യൂണീറ്റുകള്‍ക്ക് സഹായം നല്‍കുന്നതിനും നിലവിലുള്ള സൂഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളെ സംരംഭങ്ങളായും ഉയര്‍ത്തുന്നതിന് പ്രത്യേക പാക്കേജ്

ഇതിനായി 21.50 കോടി രൂപ

സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാൻ  10 കോടി രൂപ

കയർ യന്ത്ര വൽക്കരണത്തിനു 40 കോടി 

Dhanam
Dhanam  

Related Articles

Next Story

Videos

Share it