You Searched For "KN Balagopal"
₹817 കോടി 'സഹായത്തിന്' ₹10,000 കോടി തിരിച്ചുവേണമെന്ന് കേന്ദ്രം! വിഴിഞ്ഞത്തില്‍ ഉടക്ക് തുടരുന്നു, ഉദ്ഘാടനത്തിലും അവ്യക്തത
കമിഷനിംഗ് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്
ഈ വണ്ടി ഓടുന്നത് ദിവസം ₹117 കോടി വായ്പയില്‍; കേരള സര്‍ക്കാറിന്റെ ഒരു കാര്യം!
നാളെ കടമെടുക്കുന്നത് ₹1,255 കോടി, ഈ വര്‍ഷത്തെ കടം മാത്രം ₹32,002 കോടി
കുബേരാ... 1,249 കോടി രൂപ കൂടി വേണം! കടമെടുക്കാന്‍ വീണ്ടും കേരളം; വായ്പാ പരിധിയില്‍ ഇളവ് തേടി കേന്ദ്രത്തിന് മുന്നിലും
ഇതോടെ കേരളത്തിന്റെ ഇക്കൊല്ലത്തെ ആകെ കടം 29,247 കോടി രൂപയായി വര്‍ധിക്കും
കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ 'കണ്ണുവച്ച്' സര്‍ക്കാര്‍; പ്രഹരം ഉപയോക്താക്കള്‍ക്ക്
സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്
24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
കേന്ദ്രബജറ്റില്‍ ഇത്രയും തുകയുടെ പാക്കേജ് പ്രഖ്യാപിക്കണം; വായ്പാ പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്നും കേന്ദ്രത്തോട്...
കേന്ദ്രത്തിന് കനത്ത തിരിച്ചടി; കേരളത്തിന് ₹13,608 കോടി കൂടി കടമെടുക്കാമെന്ന് സുപ്രീം കോടതി
എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായും നേട്ടം; മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം
സംസ്ഥാന ബജറ്റിനെതിരെ മന്ത്രിസഭയില്‍ തന്നെ അങ്കക്കലി; മാവേലി സ്റ്റോറുകള്‍ക്ക് പൂട്ടിടാന്‍ സപ്ലൈകോയും
മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മന്ത്രിമാര്‍; വിശദീകരണവുമായി ധനവകുപ്പ്
കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം: വരുന്നൂ പുത്തൻ ടൂറിസം സൗകര്യങ്ങൾ
സ്വകാര്യച്ചിറകിലേറി കുതിക്കാന്‍ കേരള ടൂറിസം; സബ്സിഡിയും ഇന്‍സെന്റീവും ഒഴുകും
നഷ്ടം ₹4,811 കോടിയായി വാരിക്കൂട്ടി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍; ഒന്നാമത് കെ.എസ്.ആര്.ടി.സി
ലാഭത്തില്‍ മുന്നില്‍ കെ.എസ്.എഫ്.ഇ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍, 59 എണ്ണം നഷ്ടത്തില്‍
ശേഷിക്കുന്ന ₹1,130 കോടി കൂടി കടമെടുത്ത് തീര്‍ക്കാന്‍ കേരളം; അതോടെ 'വായ്പാപ്പെട്ടി' കാലിയാകും!
കടമെടുപ്പ് പരിധി തീര്‍ന്നു; ഇനി പ്രതീക്ഷ വൈദ്യുതി പരിഷ്കരണത്തിന് കേന്ദ്രം തരാനുള്ള ₹4,000 കോടിയില്‍
ബജറ്റിന് മുമ്പേ ഞെരുങ്ങി കേരള ഖജനാവ്; കുടിശികഭാരം ₹47,000 കോടിക്കടുത്ത്, കടമെടുക്കാന്‍ ബാക്കി ₹1,000 കോടി
ശമ്പള, പെന്ഷന് കുടിശിക 7,000 കോടി രൂപയോളം
ഇന്ധനനികുതിയില്‍ കേരളത്തിന് വരുമാനനേട്ടം; പെട്രോളിന് കൂടുതല്‍ വില ആന്ധ്രയിലും കേരളത്തിലും
2020-21നെ അപേക്ഷിച്ച് കേരളത്തിന്റെ ഇന്ധന നികുതിവരുമാനം കഴിഞ്ഞവര്‍ഷം ഇരട്ടിയോളമായി കൂടി