You Searched For "KN Balagopal"
ശമ്പളം കൊടുക്കണം, പെന്‍ഷനും: ദേ പിന്നേം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഈ വര്‍ഷം കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച തുകയത്രയും എടുത്ത് തീരുന്നു
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രം കനിയുമെന്ന് പ്രതീക്ഷ
ദൈനംദിന ചെലവുകള്‍ക്കായി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വരൂപിക്കുമെന്ന് നേരത്തേ...
സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം കടുപ്പിച്ചു; ക്ഷേമനിധിയിലും കണ്ണുവച്ച് സംസ്ഥാന സര്‍ക്കാര്‍
ട്രഷറിയില്‍ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കും നിയന്ത്രണം
കടമെടുക്കാനും നിര്‍വാഹമില്ല! കിഫ്ബിയുടെ പേരില്‍ കേരളത്തെ ശ്വാസംമുട്ടിച്ച് കേന്ദ്രം
ക്ഷേമപെന്‍ഷനും ശമ്പളത്തിനും പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടും
ജി.എസ്.ടി മന്ത്രിതല സമിതിക്ക് പുതിയ ചെയര്‍മാനെ വേണം; കെ.എന്‍. ബാലഗോപാലിനും സാദ്ധ്യത
ജി.എസ്.ടി സ്ലാബ് പരിഷ്കരണത്തിന് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് ഈ സമിതിയാണ്
പ്രതിസന്ധികളെ മറികടക്കാന്‍ ഈ ബജറ്റിന് ആവുമോ?
മറ്റു സംസ്ഥാനങ്ങള്‍ ഭൂമിയും വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഫ്രീയായി നല്‍കുമ്പോഴാണ് കേരളം വൈദ്യുതി തീരുവ...
സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി
റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍
കേരളത്തിന്റെ വളര്‍ച്ച 12 ശതമാനം, 10 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം
സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 19.94 ശതമാനം വര്‍ധനവാണ് 2022-23ല്‍ കണക്കാക്കുന്നത്
കേരള ബജറ്റ്: പദ്ധതികളേറെ; പണമെവിടെ?
സംസ്ഥാനത്തിന്റെ വരുമാന വര്‍ധനയ്ക്കുള്ള വേറിട്ട വഴികള്‍ ഈ സമയത്തും സ്വീകരിച്ചില്ല
വരുന്നു, വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി
പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി...
ഒരു മണിക്കൂര്‍ ഒരു മിനിട്ടില്‍ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ബാലഗോപാല്‍
കോവിഡ് പ്രതിരോധത്തിന് സമഗ്ര പാക്കേജ്