Begin typing your search above and press return to search.
ഡിജിറ്റലൈസേഷന്‍63,000 പ്രാഥമിക സംഘങ്ങളില്‍... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍
ഡിജിറ്റലൈസേഷന്‍
63,000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും
100 പുതിയ ഗതാഗത പദ്ധതി
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 1.3 ലക്ഷം കോടി ഇതിനായി നീക്കിവെക്കും
50 പുതിയ വിമനത്താവളങ്ങൾ
ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപകരെ നിയമിക്കും.
Next Story
Videos