You Searched For "Nirmala Sitharaman"
വിദ്യാര്‍ഥികള്‍ക്ക് ഈടില്ലാതെ 7.5 ലക്ഷം രൂപ വരെ; വായ്പ ലഭിക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
ഫെബ്രുവരി മുതല്‍ പദ്ധതി നിലവില്‍ വരുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിരുന്നു
ബാങ്ക് അക്കൗണ്ടിന് നാലു നോമിനി വരെ, നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി; മുഖ്യ മാറ്റങ്ങള്‍ എന്തെല്ലാം?
സഹകരണ ബാങ്ക് ഡയറക്ടര്‍മാരുടെ കാര്യത്തിലും വ്യവസ്ഥകളില്‍ ഭേദഗതി
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറഞ്ഞേക്കും, സൂചന നല്കി കേന്ദ്ര ധനമന്ത്രി
ഈ മാസം 21ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായേക്കും
പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതിക്ക് വന്‍ പ്രതികരണം; ആദ്യ ദിന രജിസ്ട്രേഷന് 1.55 ലക്ഷം
200ലേറെ കമ്പനികളില്‍ മൊത്തം 90,849 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കുക
കേന്ദ്ര ബജറ്റിനെ കുറിച്ചുളള ധനം അഭിപ്രായ വോട്ടെടുപ്പിന് മികച്ച പ്രതികരണം; മിക്കവരും അഭിപ്രായപ്പെട്ടത് ഇങ്ങനെ
കേരളത്തിന് കാര്യമായ പദ്ധതികള്‍ ഇല്ലാതെ ബജറ്റ്
ഗ്രാമീണ ഇന്ത്യയില്‍ വിത്തെറിഞ്ഞ് ധനമന്ത്രി, കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ; കേരളത്തിന് എന്തുകിട്ടും?
കാര്‍ഷികമേഖലയ്ക്കായി കോടികള്‍ നീക്കിവയ്ക്കുമ്പോഴും റബര്‍ കര്‍ഷകര്‍ക്ക് അടക്കം നിരാശ
നിര്‍മല 'കടമെടുത്തു' കോണ്‍ഗ്രസ് ആശയം; യുവരോഷം ശമിപ്പിക്കാന്‍ മറുമരുന്ന്
ഇന്റേണ്‍ഷിപ്പിനായി വരുന്ന തുകയുടെ 10 ശതമാനം സി.എസ്.ആര് ഫണ്ടില്‍ നിന്ന് എടുക്കാനാണ് ധനമന്ത്രിയുടെ നിര്‍ദേശം
കേന്ദ്ര ബജറ്റ് 2024; രാജ്യം പ്രതീക്ഷയുടെ തോണിയില്‍, റെക്കോഡിലേക്ക് നിര്‍മലയുടെ ഏഴാം ബജറ്റ്
നാളെ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്
ഡല്‍ഹിയില്‍ ഹല്‍വ ചടങ്ങ് കഴിഞ്ഞു; ഈ മധുരം ബജറ്റ് ദിനത്തിലും ഉണ്ടാവുമോ?
ബജറ്റ് വളര്‍ച്ചയില്‍ കേന്ദ്രീകരിക്കണം, ജനപ്രിയവുമാകണം -അ്താണ് ധനമന്ത്രി നേരിടുന്ന വെല്ലുവിളി
സ്വര്‍ണം കടത്തിയിട്ടെന്തിന്? നിര്‍മല 'കനിഞ്ഞാല്‍' സ്വര്‍ണവില 50,000ല്‍ താഴെ
കള്ളക്കടത്ത് തടയാന്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം വരുമോ?
ചെറുകിട സംരംഭ ഉത്തേജനം, വരുമാന നികുതിയില്‍ ഇളവ്; ബജറ്റ് നിര്‍ദേശങ്ങളുമായി വാണിജ്യലോകം
പൊതുമേഖല സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നാണ് പലരുടെയും അഭിപ്രായം
ജി.എസ്.ടി കൗണ്‍സില്‍ നാളെ; വ്യാവസായിക ആല്‍ക്കഹോള്‍ വിഷയവും പരിഗണനയില്‍
ഇരട്ട നികുതി ഈടാക്കുന്ന സാഹചര്യം ഒഴിവാക്കി മദ്യവ്യവസായ രംഗത്തിന് ആശ്വാസം നല്‍കാനാണ് നടപടി