ഗ്രീന്‍ ഹൈഡ്രഡജന്‍ ഹബ്ബ്

2050 ഓടെ നെറ്റ് ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് കേരളം.

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് കൊച്ചിയിലും തിരുവനന്തപുരത്തും. ഇതിനായി 2 വര്‍ഷം കൊണ്ട് 200 കോടി രൂപയുടെ പദ്ധതി. ബജറ്റില്‍ 20 കോടി രൂപ ബജറ്റില്‍ ഈ വര്‍ഷം നീക്കി വയ്ക്കും

കിഫ്ബിയുടെ പിന്തുണയോടെ ഇലക്ട്രിക് വഹിക്കിള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. ഇ വി കണ്‍സോര്‍ഷ്യം പ്രോജക്ടിനായി 25 കോടി അധികമായി വകയിരുത്തി കേരളം

Dhanam
Dhanam  
Related Articles
Next Story
Videos
Share it