Begin typing your search above and press return to search.
• ധനമന്ത്രി നിര്‍മല സീതാരാമന് നോര്‍ത്ത്... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍
• ധനമന്ത്രി നിര്‍മല സീതാരാമന് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തി
• ബജറ്റിന് അംഗീകാരം നല്കാന് കേന്ദ്ര മന്ത്രിസഭാ യോഗം അല്പസമയത്തിനകം ആരംഭിക്കും
• ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
• കോവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല നേരിട്ടത് വന്‍ തിരിച്ചടി. മേഖലയുടെ പുനരുജ്ജീവനത്തിനായി ധനമന്ത്രി അനുകൂല പദ്ധതികളും നികുതി ഇളവുകളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
• കൂട്ട പിരിച്ചുവിടലുകളുടെ വര്‍ഷമായിരുന്നു ഇത്. ഡിസംബറില്‍ തൊഴിലില്ലായ്മ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തി. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
• ഈ ബജറ്റില്‍ നിന്നുള്ള പ്രതീക്ഷകളിലൊന്ന് ശമ്പളക്കാരായ വിഭാഗത്തിന് ചില നികുതി ഇളവുകളാണ്.
Next Story
Videos