ടെക്സ്‌റ്റൈല്‍സ്, കാര്‍ഷിക മേഖലയിലൊഴികെ കസ്റ്റംസ്... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ടെക്സ്‌റ്റൈല്‍സ്, കാര്‍ഷിക മേഖലയിലൊഴികെ കസ്റ്റംസ് തീരുവ 21ല്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. കംപ്രസ്ഡ് ബയോഗ്യാസിന് എക്സൈസ് തീരുവയില്‍ ഇളവ്. ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതിക്കും കസ്റ്റംസ് തികുതിയില്‍ ഇളവ് അനുവദിക്കും.

Dhanam
Dhanam  
Related Articles
Next Story
Videos
Share it