Begin typing your search above and press return to search.
ബജറ്റ് ഉണര്‍വില്‍ ഓഹരി വിപണിബജറ്റിലെ നികുതി... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍
ബജറ്റ് ഉണര്‍വില്‍ ഓഹരി വിപണി
ബജറ്റിലെ നികുതി ഇളവുകളും മറ്റ് പ്രഖ്യാപനങ്ങളും ഓഹരി വിപണിയ്ക്കും ഗുണമായി. ബിഎസ്‌സി സെന്‍സെക്‌സ് 0.69 ശതമാനം അഥവാ 427.61 ശതമാനം ഉയര്‍ന്ന് 59,978.13ലാണ് വ്യാപാരം. നിഫ്റ്റി 0.37 ശതമാനം അഥവാ 65.05 പോയിന്റ് ഉയര്‍ന്ന് 17,730.40 രൂപയിലെത്തി.
രൂപ ഡോളറിനെതിരെ 10 പൈസ ഉയര്‍ന്നു. നിലവിൽ 81.82 രൂപയാണ് ഒരു ഡോളറിന്റെ വില. 10 വര്‍ഷക്കാലയളവിലെ ബോണ്ടുകളുടെ നേട്ടം നേരിയ ഇടിവോടെ 7.303ല്‍ എത്തി.
Next Story
Videos