
2022-23 ബജറ്റ് പ്രഖ്യാപന പ്രകാരം, സര്‍ക്കാര്‍ ഖജനാവിലെത്തുന്ന ഓരോ രൂപയിലും 58 പൈസയും ലഭിക്കുന്നത് ഡയരക്ട്, ഇന്‍ഡയരക്ട് നികുതിയിലൂടെ. 35 പൈസ കടമെടുപ്പും മറ്റു ബാധ്യതതകളുമാണ്.
സര്‍ക്കാര്‍ ചെലവാക്കുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പോകുന്നത് പലിശയിനത്തിലാണ്. ഒരോ രൂപയുടെ 20 പൈസയും പലിശ നല്‍കാനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി നല്‍കേണ്ടുന്നത് 17 പൈസയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine