വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാനായി 141 കോടി

വ്യവസായ മേഖലക്ക് മികച്ച ഊന്നല്‍ നല്‍കിക്കൊണ്ട് അതിലേക്കായി 142 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാനായി കിഫ്ബി പണം ചെലവഴിക്കും.

പെട്രോകെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. വിഴിഞ്ഞം ബന്ധപ്പെടുത്തി പ്രത്യേക കോറിഡോര്‍. ലൈഫ് സയന്‍സ് പാര്‍ക്കിന് 20 കോടി. കംപ്യൂട്ടര്‍ നിര്‍മ്മാണ കേന്ദ്രമായി കേരളത്തെ മാറ്റും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it