വൈദ്യുതി സംരക്ഷണത്തിന് പദ്ധതികള്‍

കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും

Electricity, bulb

എല്ലാവീടുകളിലും എല്‍ഇഡി ബള്‍ബുകള്‍. കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും

ആശുപത്രികളിലും സ്‌കൂളുകളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്

കെഎസ്ആര്‍ടിസിക്ക് ഇലക്ട്രിക് ബസുകള്‍. ആദ്യഘട്ടമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ബസുകളാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here