Begin typing your search above and press return to search.
കുടുംബശ്രീക്ക് 1000 കോടിയുടെ ബജറ്റ്
കുടുംബശ്രീയ്ക്കായി നാല് പ്രധാന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 12 ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതി. ഇതിനായി മാര്‍ക്കറ്റിംഗ് വിംഗ് സ്ഥാപിക്കും.
പുതിയ ആറ് സേവന മേഖലകള്‍ വിപുലീകരിക്കും. ഇവന്റ് മാനേജ്‌മെന്റും കെട്ടിട നിര്‍മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സത്രീകള്‍ക്ക് 400-600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍. നാലു ശതമാനം പലിശ നിരക്കില്‍ 3500 കോടി വായ് ലഭ്യമാക്കും.
Next Story