Begin typing your search above and press return to search.
കേരള ബജറ്റ് 2019: വില ഉയരുന്നത് ഇവയ്ക്ക്
ഒരു ശതമാനം പ്രളയ സെസ് ഉള്‍പ്പെടുത്തിയതോടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില ഉയരും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയ്ക്ക് കാല്‍ ശതമാനം സെസും 12,18 28 ശതമാനം ജിഎസ്ടി സ്ലാബില്‍ വരുന്നവയ്ക്ക് ഒരു ശതമാനം സെസും ഏര്‍പ്പെടുത്തും.
രണ്ടു വര്‍ഷത്തേക്ക് സെസ് പിരിക്കും. ബിയറിനും വൈനിനും രണ്ട് ശതമാനം നികുതി കൂട്ടിയിട്ടുണ്ട്. സമസ്ത മേഖലകളിലും വിലക്കയറ്റം ദൃശ്യമാകും.
- സ്വര്‍ണം
- വെള്ളി
- പ്ലാറ്റിനം
- മൊബൈൽ ഫോൺ
- അതിവേഗ ബൈക്ക്
- ഹെയര്‍ ഓയ്ല്‍
- സോപ്പ്
- എസി
- ഫ്രിഡ്ജ്
- കാര്‍
- സിഗരറ്റ്
- ചോക്കലേറ്റ്
- പെയ്ന്റ്
- പ്ലൈവുഡ്
- പാകം ചെയ്ത ഭക്ഷണം
- ശീതള പാനീയങ്ങള്‍
- മോട്ടോര്‍ബാക്കുകള്‍
- ഗ്രാനൈറ്റ്
- മാര്‍ബിള്‍
- ടൂത്ത് പേസ്റ്റ്
- സിനിമാ ടിക്കറ്റ്
- ബിയര്‍
- വൈന്‍
- കമ്പ്യൂട്ടർ
- പ്രിന്റർ
- വെണ്ണ
- നെയ്യ്
- പാൽ
- പാക്ക് ചെയ്ത ജ്യൂസ്
Next Story
Videos