പൊതുമരാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി

  • പദ്ധതികള്‍ക്ക് 20 ശതമാനം അധിക തുക
  • 25000 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്
  • സിയാല്‍ പങ്കാളിയായ വെസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു.
  • ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025 ഓടോ വീതി 40 മീറ്ററാക്കും.
  • ഇതുവഴി ചരക്കു നീക്കത്തിന്റെ അന്‍പത് ശതമാനവും ജലമാര്‍ഗമാക്കും.
  • ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it