വയനാട് പാക്കേജ്

 • കിന്‍്ഫ്ര 100 ഏക്കറില്‍ 100 കോടിയുടെ മെഗാഫുഡ് പ്രോജക്റ്റ് നടപ്പാക്കും
 • പ്രാദേശിക പ്രത്യേകത കണക്കിലെടുക്ക് കാപ്പി കൃഷിക്ക് 13 കോടി
 • ഡ്രിപ്പ് ഇറിഗേഷന് 10 കോടി
 • സൂക്ഷ്മ ജലസേന പദ്ധതി നടപ്പാക്കും
 • കാപ്പി കൃഷിക്ക് പ്രത്യേക പദ്ധതി
 • കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ പദ്ധതി. 6500 ഹെക്ടറില്‍ മുള നട്ടുപിടിപ്പിക്കും. 70 ലക്ഷം മരം നട്ടുപിടിപ്പിക്കും
 • മീനങ്ങാടി പഞ്ചാത്ത് മാതൃകയില്‍ മരമൊന്നിന് 50 രൂപ കര്‍ഷകര്‍ക്ക് നല്‍കും
 • ടൂറിസം വികസനത്തിന് അഞ്ചു കോടി
 • വാര്‍ഷിക പദ്ധതിയില്‍ 127 കോടി ഉള്‍പ്പെടുത്തിയിട്ടുണ്ട്
 • വന്യ മൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പദ്ധതി തയാറാക്കും
 • സ്ത്രീക്ഷേമത്തിന് 25 കോടി
 • കിഫ്ബി വഴി 719 കോടി രൂപയുടെ വികസന പദ്ധതികള്‍
 • ബദല്‍ ചതുരങ്ക പാതയുടെ സാധ്യത തേടും
 • കാസര്‍കോട് പാക്കേജ് 90 കോടി അനുവദിച്ചു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it