കേരളത്തില്‍ ഇനി ഡിസൈനര്‍ റോഡുകള്‍

രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറും.

Roads
Representational Image. Image credit: NHAI

റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്നത് ഡിസൈന്‍ഡ് റോഡുകളായിരിക്കും. രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറും.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാക്കും. റോഡ് നികുതിയില്‍ ഇളവ് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here