നാളി​കേര വി​കസന ബോർഡി​ന് പുതി​യ സാരഥി​

നാളികേര വികസന ബോർഡ് ചെയർമാനായി വി. ഉഷാറാണി ഐഎഎസ് ചുമതലയേറ്റു. ആന്ധ്രാപ്രദേശ് ഹോർട്ടി കൾച്ചർ വകുപ്പിൽ സെക്രട്ടറിയും കമ്മീഷണറുമായിരുന്നു.

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്മെന്റിന്റെ ഡയറക്ടർ ജനറലിന്റെ ചുമതലയും ഉഷാറാണി വഹിച്ചിട്ടുണ്ട്. ആന്ധ്രാ കേഡർ ഉദ്യോഗസ്ഥയാണ്.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ രാജുനാരായണ സ്വാമിയായിരുന്നു ചെയർമാൻ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it