കയറ്റത്തില്‍ നിന്നും താഴേക്കിറങ്ങി കേരളത്തിലെ സ്വര്‍ണവില


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില (Today's Gold Rate) ഇടിവില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവോടെ 38800 രൂപയായി. ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്നലെയും ശനിയാഴ്ചയിലെ അതേവിലയില്‍ ആണ് സ്വര്‍ണവില്‍പ്പന നടന്നത്. ഇന്ന് ഇടിവോടെ വില്‍പ്പന പുരോഗമിക്കുന്ന സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ 4850 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4025 രൂപയാണ്.വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 67 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയുമാണ്.

നവംബറിലെ ഇതുവരെയുള്ള സ്വര്‍ണവില

നവംബര്‍ 01 - 37280 രൂപ

നവംബര്‍ 02 - 37480 രൂപ

നവംബര്‍ 03 _ 37360 രൂപ

നവംബർ 04 - 36880 രൂപ

നവംബര്‍ 05 - 37600 രൂപ

നവംബര്‍ 06 - 37600 രൂപ

നവംബര്‍ 07 - 37520 രൂപ

നവംബര്‍ 08 - 37440 രൂപ

നവംബര്‍ 09 - 37880 രൂപ

നവംബര്‍ 10 - 37880 രൂപ

നവംബര്‍ 11 - 38240 രൂപ

നവംബര്‍ 12 - 38560 രൂപ

നവംബര്‍ 13 - 38560 രൂപ

നവംബര്‍ 14 - 38560 രൂപ

നവംബര്‍ 15 - 38240 രൂപ

നവംബര്‍ 16 - 38400 രൂപ

നവംബര്‍ 17 - 38400 രൂപ

നവംബര്‍ 18 - 39000 രൂപ

നവംബര്‍ 19 - 38880 രൂപ




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it