Begin typing your search above and press return to search.
മാറ്റമില്ലാതെ സ്വര്‍ണവില
സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 45,040 രൂപയായി തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,630 രൂപ. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4,665 രൂപയാണ് ഇന്ന്.
വെള്ളിവിലയും ശനിയാഴ്ചത്തെ വിലയില്‍ നിന്നും മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ്.
ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് 45,040 രൂപയുമായി. വെള്ളിയാഴ്ച പവന് 44,640 രൂപയായിരുന്നു. 240 രൂപയുടെ കുറവാണ് മെയ് 19 വെള്ളിയാഴ്ച സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
Next Story
Videos