EP16 - പ്രതികൂല സാഹചര്യങ്ങളെയും അവസരമാക്കാം, ജുഗാദ് എന്ന തന്ത്രത്തിലൂടെ




Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

100 ബിസ് സ്ട്രാറ്റജീസിന്റെ പതിനാറാമത്തെ എപ്പിസോഡ് കേള്‍ക്കാം. ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പോഡ്കാസറ്റ് സീരീസില്‍ ഇന്ന് ജുഗാദ് എന്ന സ്ട്രാറ്റജിയാണ് കേള്‍ക്കുന്നത്. പ്രതീക്ഷിക്കാതെയുള്ള പ്രതികൂലസാഹചര്യങ്ങള്‍ നമ്മള്‍ ജീവിതത്തിലും ബിസിനസിലും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പ്രതികൂല സാഹചര്യങ്ങളെയും എങ്ങനെ അവസരമാക്കി മാറ്റാം എന്നാണ് ഈ ബിസിനസ് സ്ട്രാറ്റജി പറയുന്നത്


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it