Money Tok : നികുതി ഇളവ് നേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ആക്കുക )
നമസ്‌കാരം. ആദായ നികുതി കണക്കാക്കുമ്പോള്‍ ചില നിക്ഷേപങ്ങളെയും ചെലവുകളെയും നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ പലതും സെക്ഷന്‍ 80 സി പ്രകാരമുള്ളവയാണ്. ശമ്പളക്കാരായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ 80 സി ഉപയോഗപ്പെടുത്താം. ഇതാ നികുതി ഇളവ് നേടിക്കൊണ്ട് സാമ്പത്തിക സുരക്ഷയുറപ്പാക്കാന്‍ നിങ്ങളറിയേണ്ട കാര്യങ്ങള്‍.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it