'ഗാഡ്ജറ്റോണം', ഇത് ഇമേജിനൊപ്പം 'ഒരു ഒന്നൊന്നര ഓണം'

12000 രൂപ വരെ ക്യാഷ് ബാക് ഓഫറുകളുമായി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സ്. വന്‍ വിലക്കുറവില്‍ പലിശ രഹിത വായ്പയോടുകൂടി വന്‍ ഓഫറുകളാണ് ഇമേജ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് , സ്മാര്‍ട്ട് വാങ്ങുമ്പോള്‍ 12000 രൂപ വരെ ക്യാഷ്ബാക്ക് ആണ് ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സ് വാഗ്ദാനം ചെയ്യുന്നത്.

ഡെയ്‌ലി നറുക്കെടുപ്പിലൂടെ സ്മാര്‍ട്ട് ഫോണ്‍, നെക്ബാന്‍ഡ്, സ്മാര്‍ട്ട് ബാന്‍ഡ് തുടങ്ങിയവയുള്‍പ്പെടുന്ന ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. Lucky Draw യിലൂടെ ദുബായ്, സിംഗപ്പൂര്‍,മലേഷ്യ എന്നിവിടങ്ങളിലേക്ക് ട്രിപ്പ് ഇമേജ് ഓഫര്‍ ചെയ്യുന്ന ഒരു ഒന്നൊന്നര ഓണം ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സിൽ തുടങ്ങിക്കഴിഞ്ഞു.

ഇമേജില്‍ 30 സെക്കന്‍ഡില്‍ ഗാഡ്ജറ്റ് ലോണ്‍ റെഡിയാണെന്നതാണ് മറ്റൊരു സവിശേഷത. ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സില്‍ നിന്നും വാങ്ങുന്ന എല്ലാ മൊബൈലുകളും ലാപ്‌ടോപ്പുകളും ഡിസ്പ്ലൈ പൊട്ടിയാലും പരിശോധനയ്ക്കു ശേഷം മാറ്റി തരുമെന്നും കമ്പനി പറയുന്നു. മാത്രമല്ല മൊബൈലുകളും , ലാപ്‌ടോപ്പുകളും റിപ്പയര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ടെക്നീഷ്യന്റെ അടുത്ത് ഇരിക്കാവുന്നതുമാണ്.
ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സില്‍ നിന്നും റിപ്പയര്‍ ചെയ്യുന്ന എല്ലാ മൊബൈലുകള്‍ക്കും ഒരു വര്‍ഷത്തെ വാറന്റിയുമുണ്ടാകും. റിപ്പയര്‍ കഴിയുന്നതു വരെ മൊബൈല്‍ ഫോണുകള്‍ക്കോ ലാപ്‌ടോപ്പുകള്‍ക്കോ പകരം മറ്റൊന്ന് ഉപയോഗിക്കാന്‍ നല്‍കുന്നുമുണ്ട് ഇമേജ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it