കോവിഡ് ചികിത്സയും ഇന്‍ഷുറന്‍സും - നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍

ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് നിലവിലെ സാഹചര്യങ്ങളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് എടുക്കണോ? അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഉള്ളവര്‍ പോലും കൂടുതല്‍ തുക ലഭിക്കാന്‍ പാടുപെടുകയാണ്. ഈ അവസരത്തില്‍ കോവിഡ് ചികിത്സയ്ക്ക് പൂര്‍ണ പരിരക്ഷ ലഭിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. കോവിഡ് ചികിത്സയും ഇന്‍ഷുറന്‍സ് പരിരക്ഷയും സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടികളും.Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it