Video: വര്‍ക്ക് ഫ്രം ഹോം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം

വര്‍ക്ക് ഫ്രം ഹോം ശൈലിയിലേക്ക് കേരളവും മാറുകയാണ്. ഓഫീസിലെ സൗകര്യങ്ങളില്‍ നിന്ന് മാറി വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ എന്തൊക്കെ സാങ്കേതികതകള്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് തിരിച്ചറിയണം. ലഭ്യമായ വിഭവങ്ങളെ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താം എന്നതാണ് ആദ്യം അറിയേണ്ടത്. നിങ്ങളുടെ കംപ്യൂട്ടറില്‍, ഇന്റര്‍നെറ്റില്‍ എല്ലാം ലഭ്യമായ സാങ്കേതികതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം. വര്‍ക്ക് ഫ്രം ഹോം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നൊക്കെ അറിയാം. ഇതൊരു പുതിയ പഠനമാണ്. നമുക്ക് അറിയാവുന്ന ചില കാര്യങ്ങളെ കുറച്ച് കൂടുതല്‍ ഫലവത്തായ രീതിയില്‍ പഠിക്കാനുള്ള അവസരം. ജോലി ചെയ്യാന്‍ ഇനി സ്ഥലവും സന്ദര്‍ഭവും ഒരു പ്രശ്‌നമേ അല്ലാതെയാവുന്നതെങ്ങനെയെന്നു നോക്കാം

More Videos

കൊറോണ കാലത്തെ വര്‍ക്ക് ഫ്രം ഹോം; നേട്ടമുണ്ടാക്കാം ബിസിനസുകാര്‍ക്കും

പത്തിരട്ടി വളരാൻ ഇതാ ഒരു ടൂൾ

ബിസിനസിലെ വെല്ലുവിളികളെ നേരിടാൻ ഇതാ ഒരു വഴി

‘നികുതി വിധേയമായി സംരംഭം നടത്തുന്നവര്‍ക്കും പ്രതിസന്ധി’

Related Articles
Next Story
Videos
Share it