2021-01-15 05:26 GMT
സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ളോട്ടർ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും
2021-01-15 05:24 GMT
ഗ്രാമീണ മേഖലയിൽ സംരംഭകത്വ വികസനത്തിന് കേന്ദ്രാവിഷ്കൃത പദ്ധതികളെ കൂടി ഉപയോഗപ്പെടുത്തും
2021-01-15 05:21 GMT
കോ വിഡ് കാലത്ത് അഞ്ചരകോടി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു . നീല , വെള്ള കാർഡുകൾക്ക് അധികമായി പത്തു കിലോ അരി വീതം
2021-01-15 05:15 GMT
ഉൾനാടൻ മത്സ്യകൃഷിക്ക് 25 കോടി
2021-01-15 05:14 GMT
- തീരദേശ റോഡിന് 100 കോടി
- തീര സംരംക്ഷണത്തിന് കിഫ് ബി വായ്പ
- തീരദേശത്തെ 10,000 കുടുംബങ്ങൾക്ക് വീട്
- തീര സംരംക്ഷണത്തിന് കിഫ് ബി വായ്പ
- തീരദേശത്തെ 10,000 കുടുംബങ്ങൾക്ക് വീട്
2021-01-15 05:10 GMT
ആശ്രയ പദ്ധതിക്ക് അധികമായി 100 കോടി രൂപ
2021-01-15 05:07 GMT
പരമദരിദ്രരായ കുടുംബങ്ങളെ ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി പ്രശ്നങ്ങൾ പഠിച്ച് ദാരിദ്യം തുടച്ചു മാറ്റും
2021-01-15 05:06 GMT
ദാരിദ്യം തുടച്ചു നീക്കാൻ പദ്ധതി
2021-01-15 05:06 GMT
കശുവണ്ടി വ്യാപനത്തിന് അഞ്ചരക്കോടി
2021-01-15 05:01 GMT
പത്ത് യന്ത്രവൽക്കരണ ഫാക്ടറികൾ കയർ മേഖലയിൽ വരുന്നു