രൂപയ്ക്ക് ഇടിവ് തുടരുന്നു; ഡോളറിനെതിരെ മൂല്യം 75

Update:2020-03-19 11:49 IST

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഡോളറിനെതിരെ 75 രൂപയാണ് ഇന്നത്തെ മൂല്യം. നിക്ഷേപകര്‍ കൂട്ടത്തോടെ കറന്‍സികള്‍ വിറ്റഴിക്കുന്നതിനാല്‍ ഏഷ്യന്‍ കറന്‍സികള്‍ കനത്ത നഷ്ടമാണ് അഭിമുഖീകരിക്കുന്നത്.

ഡോളര്‍ വില തുടര്‍ച്ചയായി കുതിച്ചുകയറുന്നുണ്ട്.അതേസമയം, ഇന്നലത്തെ ക്ലോസിങ് ആയ 74.24 ല്‍ നിന്ന് രൂപയുടെ മൂല്യം രാവിലത്തെ വ്യാപാരത്തില്‍ 74.98 ആയി താഴ്ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News