സൂചിക മെച്ചമാക്കി ഓഹരി വിപണി

Update: 2019-08-02 07:18 GMT

രാവിലത്തെ മാന്ദ്യത്തിനുശേഷം ഉച്ചയ്ക്കു മുമ്പായിത്തന്നെ ഓഹരി വിപണി സൂചികകള്‍ വീണ്ടെടുത്തു. നിഫ്റ്റി 10,900 നു മുകളിലെത്തി.
11.37 ന് സെന്‍സെക്‌സ് 180.42 പോയിന്റ് ഉയര്‍ച്ചയോടെ 36837.90 ലും നിഫ്റ്റി 57 പോയിന്റ് നേട്ടവുമായി 10923 ലും എത്തി. 598 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1475 ഓഹരികള്‍ പിന്നോട്ടുപോയി. 82 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

Similar News