Money tok: ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് നടത്താം നാലു ഘട്ടമായി

ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് കൃത്യമായി ചെയ്തില്ലെങ്കില്‍ സ്വത്ത് സമ്പാദിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കും. പോഡ്കാസ്റ്റ് കേള്‍ക്കൂ

Update:2022-11-16 17:15 IST

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി സ്വത്ത് സമ്പാദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം വെറും സ്വപ്‌നങ്ങളായി അവശേഷിക്കും. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് കൃത്യമായി ചെയ്തില്ലെങ്കില്‍ സ്വത്ത് സമ്പാദിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായിരിക്കും. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗ് എവിടെ തുടങ്ങണം, എങ്ങനെ ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം എന്നൊക്കെ ഒരു ഐഡിയയും ഇല്ലാതെ ഇരിക്കുകയാണോ? എങ്കില്‍ ഈ പോഡ്കാസ്റ്റ് കേള്‍ക്കാം. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിംഗിന്റെ 4 ഘട്ടങ്ങള്‍ അറിയാം.

Tags:    

Similar News