ഫിൻസ്റ്റോറി EP-02 കോഡ് ഓഫ് ഹമുറാബി മുതൽ ഇൻഷുറൻസ് വരെ
ഇൻഷുറൻസുകളുടെ തുടക്കം
മനുഷ്യന്‍ സമൂഹ ജീവിയായി തീര്‍ന്ന കാലം മുതല്‍ ഇന്‍ഷുറന്‍സിന് സമാനമായ രീതികള്‍ കണ്ടെത്താനാവും. ഗ്രാമത്തിലെ ഒരാള്‍ക്ക് അസുഖം വന്നാല്‍, അല്ലെങ്കില്‍ മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിരിച്ചെടുത്തിരുന്ന പുരാതന രീതികളൊക്കെ വേണമെങ്കില്‍ ഇന്‍ഷുറന്‍സിന്റെ ഉത്ഭവവുമായി കൂട്ടിവായിക്കാവുന്നതാണ്. എന്നാല്‍ നമ്മള്‍ ഇന്ന് കാണുന്ന ഇന്‍ഷുറന്‍സ എന്ന ആശയം കടപ്പെട്ടിരിക്കുന്നത് മനുഷ്യന്‍ നടത്തിയ സമുദ്രയാത്രകളോടാണ്.
ധനം ഫിന്‍സ്റ്റോറി ഇത്തവണ പറയുന്നത് ഇന്‍ഷുറന്‍സിനെക്കുറിച്ചാണ്, ഇന്‍ഷുറന്‍സുകളുടെ തുടക്കത്തെക്കുറിച്ച് കേൾക്കാം ഫിന്‍സ്റ്റോറിയിലൂടെ