EP09- ഒറ്റക്കൊമ്പന്‍ "യുണീകോണ്‍" സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തമായതെങ്ങനെ

എന്ന് മുതലാണ് ബില്യണ്‍ ഡോളര്‍ കമ്പനികളെ യുണീകോണെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരമുണ്ട്

Update:2022-06-17 17:20 IST

ഓരോ വാക്കുകള്‍ക്ക് പിന്നിലും ഒരു കഥ ഉണ്ടാകും.സിലിക്കന്‍ വാലിയില്‍ cow boy ventures എന്ന സ്ഥാപനം നടത്തുന്ന എയ്‌ലീന്‍ ലീ തന്റെ നാല്‍പ്പത്തിമൂന്നാം വയസില്‍ എഴുതിയ ഒരു ആര്‍ട്ടിക്കളില്‍ ഒരു വാക്ക് ഉപയോഗിച്ചു. ഇത്തവണ ഫിന്‍ സ്റ്റോറി പറയുന്നത് യുണീകോണെന്ന ആ വാക്കിനെ കുറിച്ചാണ്. ബില്യണ്‍ ഡോളര്‍ മൂല്യം നേടിയ സ്റ്റാര്‍ട്ടപ്പുകളെ വിശേഷിപ്പിക്കാന്‍ അന്ന് പ്രത്യേക വാക്കുകള്‍ ഒന്നും ഇല്ലായിരുന്നു.

ആരും ഈയൊരു അര്‍ദ്ധത്തില്‍ ഉപയോഗിക്കാത്ത ഒരു വാക്ക്, മിസ്റ്റീരിയസ് ആയ , കൗതുകം ഉണര്‍ത്തുന്ന ഒരു വാക്കിനായുള്ള ലീ യുടെ അന്വേഷണം യൂണികോണില്‍ ചെന്ന് നില്‍ക്കുകയായിരുന്നു.

Tags:    

Similar News