Money tok: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ 5 മാര്‍ഗങ്ങള്‍
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന പ്രീമിയം ആയാൽ എന്ത് ചെയ്യും, പോഡ്കാസ്റ്റ് കേൾക്കൂ
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. അപ്രതീക്ഷിതമായി വരുന്ന ഒരു അസുഖമോ അപകടമോ ഉണ്ടായാല്‍ മതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാൽ വഴുതി വീഴാൻ. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വളരെ നേരത്തെ തന്നെ സ്വന്തമാക്കാനും കാലാകാലങ്ങളില്‍ അത് പരിഷ്‌കരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പ്രീമിയം മാത്രം പരിഗണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കരുത്. കവര്‍ ചെയ്യുന്ന രോഗങ്ങള്‍, ആനുകൂല്യങ്ങള്‍, ഏതൊക്കെ ആശുപത്രികള്‍ എന്നതെല്ലാം പരിശോധിച്ചിരിക്കണം. പ്രീമിയത്തിൽ ലാഭം നേടാനുണ്ട് ചില കാര്യങ്ങൾ, പോഡ്കാസ്റ്റ് കേൾക്കാം