Money tok: ഓൺലൈൻ തട്ടിപ്പുകൾ എളുപ്പത്തിൽ തിരിച്ചറിയാം
സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അവ സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളുമാണ് ഇന്നത്തെ ധനം മണി ടോക്കിലുള്ളത്. പോഡ്കാസ്റ്റ് കേള്‍ക്കാം.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
കോവിഡ് കാലത്ത് സാമ്പത്തിക ഇടപാടുകളെല്ലാം ഓണ്‍ലൈനിലൂടെ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടി. പുറത്തിറങ്ങേണ്ടതില്ലല്ലോ എന്നതിനാല്‍ സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളുമായി പരിചയിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിനിടയിൽ ഓൺലൈൻ തട്ടിപ്പുകാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വളരെ വലിയ തോതില്‍ ആണ് വര്‍ധിച്ചിട്ടുള്ളത്. പ്രൊഫഷണലുകള്‍ പോലും തട്ടിപ്പിനിരയാകുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയണോ. സത്യമെന്നു തോന്നുന്ന ചില കോളുകളും എസ് എം എസുകളും പോലും തട്ടിപ്പുകള്‍ ആയേക്കാം. പേടിക്കേണ്ട ഇവയെ ബുദ്ധിപൂര്‍വം സമീപിച്ചാല്‍ തട്ടിപ്പില്‍ നിന്നും ഒഴിവാകാം. സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അവ സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളുമാണ് ഇന്നത്തെ ധനം മണി ടോക്കിലുള്ളത്. പോഡ്കാസ്റ്റ് കേള്‍ക്കാം.