Money tok : ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് ഈ 5 കാര്യങ്ങള്‍ കേട്ടോളൂ

ചാടിക്കേറി ഫിക്‌സഡ് ഡെപ്പോസിറ്റിന് പോകും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതാ ഇന്നത്തെ പോഡ്കാസ്റ്റ് പറഞ്ഞു തരും ഫിക്‌സഡിലേക്ക് കാല്‍ വയ്ക്കും മുമ്പു ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍. കേട്ടോളൂ

Update:2021-09-16 12:53 IST


Full View

Dhanam · Money tok : ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് ഈ 5 കാര്യങ്ങള്‍ കേട്ടോളൂ

(പോഡ്കാസ്റ്റ് കേൾക്കാൻ listen in browser ബട്ടൺ ഓൺ ചെയ്യുക) 

സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അഥവാ സ്ഥിരനിക്ഷേപം. വീട് നിര്‍മാണമോ, വാഹനം വാങ്ങലോ മക്കളുടെ വിവാഹമോ ഉന്നത വിദ്യാഭ്യാസമോ എന്തുമായിക്കൊള്ളട്ടെ, സാധാരണക്കാരന്‍ ആദ്യം തെരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗം ഇതു തന്നെ.

ചിട്ടിപിടിച്ചോ അഡ്വാന്‍സ് പേയ്‌മെന്റുകളോ സംരംഭത്തില്‍ നിന്നു കിട്ടുന്ന ആദായമോ ബോണസോ എന്ത് തന്നെയായാലും ഒരു തുക കയ്യില്‍ വന്നാല്‍ സ്വര്‍ണം വാങ്ങണോ അതോ സ്ഥിര നിക്ഷേപം നടത്തണോ എന്നാണ് പലരും ചിന്തിക്കുക. പലിശ വരുമാനം കൂടെ ലഭിക്കുന്നതിനാല്‍ പലരും സ്ഥിര നിക്ഷേപത്തിലേക്ക് തിരിയുന്നു. എന്നാല്‍ ചാടിക്കേറി ഫിക്‌സഡ് ഡെപ്പോസിറ്റിന് പോകും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതാ ഇന്നത്തെ പോഡ്കാസ്റ്റ് പറഞ്ഞു തരും ഫിക്‌സഡിലേക്ക് കാല്‍ വയ്ക്കും മുമ്പു ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍.


Tags:    

Similar News