Money Tok: പ്രതിസന്ധിയുടെ നാളുകളില്‍ കടക്കെണി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം 5 കാര്യങ്ങള്‍
എങ്ങനെയാണ് വലിയൊരു സാമ്പത്തിക പ്രതിസന്ധി വരാതെ നോക്കേണ്ടത്. കടക്കെണി ഒഴിവാക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ഉടന്‍ ചെയ്യേണ്ടത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
വീണ്ടും അതിരൂക്ഷമായ പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് ജനങ്ങള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആരോഗ്യപരമായ കാര്യങ്ങളില്‍ മാത്രമല്ല, സാമ്പത്തിക കാര്യങ്ങളും അലട്ടുകയാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നു. ജോലിയും ജീവിതവുമെല്ലാം എന്താകുമെന്നറിയാതെ പലരും വിഷമഘട്ടത്തിലാണ്. പ്രവാസികള്‍ പലരും ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. കാര്യങ്ങള്‍ ശരിയാകും വരെ സാമ്പത്തിക ഞെരുക്കത്തില്‍ തുടരുന്നതിന്റെ ആശങ്കയിലാണ് പലരും. എങ്ങനെയാണ് വലിയൊരു സാമ്പത്തിക പ്രതിസന്ധി വരാതെ നോക്കേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് ഇതിനായി ഉടന്‍ ചെയ്യേണ്ടത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.