Money tok : റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലേ? എങ്കിലിതാ നിങ്ങള്‍ക്കനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങള്‍
അധികം റിസ്‌ക് എടുത്ത് നിക്ഷേപിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന 4 നിക്ഷേപ മാര്‍ഗങ്ങളും വിവരങ്ങളും കേള്‍ക്കാം.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
വിയിലേക്ക് നിക്ഷേപിക്കാനാഗ്രഹിക്കാത്തവരുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ഒരു തുക കരുതി വച്ചാല്‍ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാം. ഒപ്പം മോശമല്ലാത്ത പലിശ നിരക്കിലൂടെ വരുമാനവും നേടാം. ഇതാ മറ്റ് നിക്ഷേപങ്ങളോടൊപ്പം നിക്ഷേപ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ റിസ്‌ക് ഇല്ലാത്ത മാര്‍ഗങ്ങള്‍ തിരയുന്നവര്‍ക്കായി 4 മാര്‍ഗങ്ങള്‍. പോഡ്കാസ്റ്റ് കേൾക്കൂ.