Moneytok : ഡിജിറ്റല്‍ രൂപത്തില്‍ നിങ്ങള്‍ക്കും സ്വര്‍ണ നിക്ഷേപം നടത്താം, ഇതാ മാര്‍ഗങ്ങള്‍

ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയുന്ന വിവിധ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവ ഏതൊക്കെയെന്ന് പറയുകയാണ് ഇന്നത്തെ ധനം പോഡ്കാസ്റ്റില്‍. കേള്‍ക്കാം.;

Update:2021-08-11 19:37 IST

Full View


സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാഗ്രഹിക്കാത്തവരില്ല. ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിശ്ചിത ശതമാനം സ്വര്‍ണത്തിനും നാം മാറ്റിവയ്ക്കുന്നു. എന്നാല്‍ ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കരുതെന്നതാണ് വിദഗ്ധര്‍ പറയുന്നത്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. പിന്നീട് വില്‍ക്കേണ്ടി വരുമ്പോള്‍ പണിക്കൂലിയും മറ്റും കുറഞ്ഞേക്കാം. അത് പോലെ വീട്ടില്‍ സൂക്ഷിച്ചാലുള്ള സുരക്ഷിതത്വക്കുറവുമൊക്കെയാണ് ഇതിനു പിന്നിലെ പ്രശ്നങ്ങള്‍.

അപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമേതാണ്? ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയുന്ന വിവിധ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവ ഏതൊക്കെയെന്ന് പറയുകയാണ് ഇന്നത്തെ ധനം പോഡ്കാസ്റ്റില്‍. കേള്‍ക്കാം.

Tags:    

Similar News