Money tok: നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം അവകാശികള്‍ക്ക് തന്നെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത് 82,025 കോടി രൂപ. നിങ്ങളുടെ പണം പാഴായി പോകാതെ നോക്കാം. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത് 82,025 കോടി രൂപയാണ്. വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ്. ഇതില്‍ നമ്മുടെ തിരുവല്ലയ്ക്കാണ് രാജ്യത്ത് ഒന്നാം സ്ഥാനം. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത്. 461 കോടി രൂപയാണ് ആകെവിവിധ ബാങ്കുകളിലായി തിരുവല്ലയില്‍ ഏറ്റെടുക്കാനാളില്ലാതെ കിടക്കുന്നത്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിങ്ങളുടെ പണം പാഴായി പോകാതെ നോക്കാം. ഇതാ പോഡ്കാസ്റ്റ് കേള്‍ക്കൂ. അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം.