Money Tok : റിട്ടയര്‍മെന്റ് കാലത്തേക്ക് എങ്ങനെ പണം നീക്കി വയ്ക്കണം

വ്യവസ്ഥാപിത പെന്‍ഷന്‍ ആനുകൂല്യം ഒന്നുമില്ലാത്ത വ്യക്തികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പണലഭ്യത ഉറപ്പാക്കിയേ തീരു. റിട്ടയര്‍മെന്റ് പ്ലാനിംഗ് ഫണ്ടുകള്‍ ഇതിന് നിങ്ങളെ സഹായിക്കും. ഏത് തരം നിക്ഷേപം, എപ്പോള്‍ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നുള്ള കാര്യങ്ങള്‍ പറയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update:2020-12-09 17:03 IST


(പ്ലേ ബട്ടൺ ഓൺ ചെയ്തു കേൾക്കൂ )

റിട്ടയര്‍മെന്റ് കാലത്തേക്ക് നേരത്തെ നിക്ഷേപിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പലപ്പോഴും പിന്നെ ആകട്ടെ എന്നു കരുതി പലരും ഇത് നീട്ടി വയ്ക്കും. എന്നാല്‍ കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടു പോകുന്നവര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച കാലമാക്കി റിട്ടയര്‍മെന്റ് ജീവിതത്തെ മാറ്റാനാകുമെന്നതാണ് സത്യം. സ്ഥിര വരുമാനമില്ലാതാവുന്ന റിട്ടയേര്‍ഡ് കാലത്തില്‍ പ്രത്യേകിച്ച് വ്യവസ്ഥാപിത പെന്‍ഷന്‍ ആനുകൂല്യം ഒന്നുമില്ലാത്ത വ്യക്തികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പണലഭ്യത ഉറപ്പാക്കിയേ തീരു. റിട്ടയര്‍മെന്റ് പ്ലാനിംഗ് ഫണ്ടുകള്‍ ഇതിന് നിങ്ങളെ സഹായിക്കും. ഏത് തരം നിക്ഷേപം, എപ്പോള്‍ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നുള്ള കാര്യങ്ങള്‍ പറയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

കഴിഞ്ഞ ആഴ്ചയിലെ Money Tok : എസ് ഐ പി നിക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ടത് എപ്പോഴാണ് ?


Tags:    

Similar News