Money tok : കടം കയ്യില്‍ ഒതുങ്ങാന്‍ ചില ടിപ്സ്
ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി, ചെലവുകള്‍ ഒതുക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടം വാങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
(ബട്ടൺ ഓൺ ചെയ്യുക ( listen in browser )
വികാരത്തേക്കാള്‍ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ഏത് തരത്തിലുള്ള കടവും. വലിയ സംഖ്യകള്‍ മുടക്കാതെ ചെറിയ അടവുകളിലൂടെ നമ്മുടെ ജീവിത ആവശ്യങ്ങള്‍ സാധിക്കാന്‍ നമ്മെ തീര്‍ച്ചയായും ലോണുകള്‍ സഹായിക്കും. പക്ഷേ, ഓര്‍ക്കേണ്ടത് - അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടിവരും. നമ്മള്‍ മാത്രമല്ല, നമ്മുടെ കുടുംബവും. ഇതാ ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി, ചെലവുകള്‍ ഒതുക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടം വാങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.