Money Tok : ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

കൃത്യമായി പണമിടപാട് നടത്തുന്നവര്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കുറേയേറെയുണ്ട്. ഇതാ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ ആണ് ഇന്ന് മണി ടോക് പറയുന്നത്.

Update: 2020-12-23 13:08 GMT



(പ്ളേ ബട്ടൺ ഓൺ ചെയ്തു കേൾക്കൂ )

കൈയില്‍ നിന്നും പണം കൊടുക്കാതെ അത്യാവശ്യം ഷോപ്പിംഗുകള്‍ നടത്താന്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിനൊട് ആളുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. പ്രത്യേകിച്ച് ഈ ലോക്ഡൗണ്‍ കാലത്ത് ക്രെഡിറ്റ് കാര്‍ഡുവഴി പലിശ ഇല്ലാതെ പണം കടം എടുക്കാം എന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വന്‍ ഡിമാന്‍ഡുമാണുള്ളത്. ഡെബിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ചാര്‍ജുകള്‍ അടക്കേണ്ടതില്ല എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ അതിന്റെ തുക നിശ്ചിത കാലത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ പലിശ ഇനത്തില്‍ വന്‍ തുക തന്നെ നല്‍കേണ്ടി വരുമെന്നതാണ് വാസ്തവം. എന്നാല്‍ കൃത്യമായി പണമിടപാട് നടത്തുന്നവര്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കുറേയേറെയുണ്ട്. ഇതാ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ ആണ് ഇന്ന് മണി ടോക് പറയുന്നത്.


കഴിഞ്ഞ ആഴ്ചയിലെ പോഡ്‌കാസ്റ്റ് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ : Money Tok: ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ എന്ത് ചെയ്യണം?


Tags:    

Similar News