Moneytok: ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്നു പാഠങ്ങള്‍

സമ്പത്ത് സൃഷ്ടിക്കുക എന്നത് ഈ കാലഘട്ടത്തില്‍ എളുപ്പമല്ല. എന്നാല്‍ ഭാവിയിലേക്ക് നിങ്ങള്‍ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Update:2022-03-23 18:21 IST

ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് അത് ഒരു വീടായിരിക്കാം. മറ്റു ചിലര്‍ക്ക് മക്കളുടെ വിദ്യാഭ്യാസമോ വിവാഹമോ ഒക്കെയായിരിക്കാം. ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെ മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. ഇതാ ഇതിനായി മൂന്നു സാമ്പത്തിക പാഠങ്ങള്‍ പഠിക്കാം.


Tags:    

Similar News