Money tok : ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വാങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങള്‍

ഓണ്‍ലൈനിലൂടെ കുറഞ്ഞ പ്രീമിയം കണ്ടും ഓഫറുകള്‍ കണ്ടും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാന്‍ ഒരുങ്ങും മുമ്പ് ചില കാര്യങ്ങള്‍ കൂടെ ഓര്‍ത്തിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കാം.

Update: 2021-06-09 12:43 GMT



(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക) 

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സാധാരണയായി മെഡിക്ലെയിം, മോട്ടോര്‍, ടേം പോളിസി, ഹോം, പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് ഓണ്‍ലൈനായി എല്ലാവരും എടുക്കുന്നത്. പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ഇടനിലക്കാരില്ലെന്നത് തന്നെയാണ് ഓണ്‍ലൈന്‍ സേവനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധയില്ലെങ്കിലോ. അബദ്ധത്തില്‍ ചാടാനും എളുപ്പമാണ്. ഇതാ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കാം. പോഡ്കാസ്റ്റ് ക്ലിക്ക് ചെയ്തു കേൾക്കൂ.

Tags:    

Similar News