Money Tok: കോവിഡ് ഇന്‍ഷുറന്‍സ് തുക ലഭിക്കാതിരിക്കുന്ന 4 സാഹചര്യങ്ങള്‍ അറിയാം
കോവിഡ് കവച് പോലുള്ള കോവിഡ് പോളിസികള്‍ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പൂര്‍ണ പരിരക്ഷ ലഭിച്ചേക്കണമെന്നില്ല. കോവിഡ് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ ഇടയാകുന്ന നാല് സാഹചര്യങ്ങളും അവ ഒഴിവാക്കേണ്ടത് എങ്ങനെയെന്നും നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് താങ്ങാനാകാത്ത മെഡിക്കല്‍ ബില്ലുകല്‍ കൂടെ നിങ്ങളുടെ സമാധാനം കെടുത്തിയേക്കാം. കോവിഡ് കവച് പോലുള്ള കോവിഡ് പോളിസികള്‍ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പൂര്‍ണ പരിരക്ഷ ലഭിച്ചേക്കണമെന്നില്ല. കോവിഡ് ഇന്‍ഷുറന്‍സ് നിരസിക്കാന്‍ ഇടയാകുന്ന നാല് സാഹചര്യങ്ങളും അവ ഒഴിവാക്കേണ്ടത് എങ്ങനെയെന്നും നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.